കൊച്ചി: പത്രപ്രവര്‍ത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് എഴുത്തുകാരന് സക്കറിയയ്ക്ക് നല്കാന് പ്രസിഡന്റ് കെ.എം. ശരത് ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിന്റെ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. ......
10 ലക്ഷം രൂപ പിഴയുമടയ്ക്കണം.15 വയസുകാരൻ ആദിശേഖറിനെ യാണ് കൊലപ്പെടുത്തിയത് .തിരുവനന്തപുരം വഞ്ചിയൂര്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്
2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെറെ മതിലില്‍ പ്രിയരഞ്ജന് മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ ഇയാള്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്. ......
അപകീര്‍ത്തികേസില്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കറിയ്ക്ക് ജാമ്യം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസായിരുന്നു സാജന് സ്കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ......
മോഹൻലാൽ, തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ 'തുടരും' എന്ന മലയാള ചിത്രം
ബോക്സ്ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് വരികയാണല്ലോ! തമിഴ്നാട്ടിലും മലയാളത്തിൽ റിലീസായ ഈ ചിത്രത്തിന് ആവേശകരമായ സ്വീകരണം ലഭിക്കുകയുണ്ടായി. ഇതിനെ തുടർന്ന് ഇപ്പോൾ 'തുടരും' തമിഴിലും റിലീസിനൊരുങ്ങി വരികയാണ്. ......
ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
444707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികള്‍ നടന്നു വരികയാണ്. ......
ദോഹ: ഐ സി എഫ് ദാറുല്‍ ഖൈര്‍ താക്കോല്‍ ദാന ഐ സി എഫ് ഇന്റർനാഷണൽ ഉപാധ്യക്ഷന്‍ പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ നിര്‍വഹിച്ചു. കണ്ണൂർ ജില്ലയിലെ കടവത്തൂർ സ്വദേശിക്കാണ് ദാറുൽ ഖൈർ നിർമിച്ചു നൽകിയത്.സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഷറഫ് സഖാഫി കടവത്തൂര്‍ പ്രോഗ്രാമിൽ അധ്യക്ഷത വഹിച്ചു. ......
കൊച്ചി: ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിന് നിരക്ക് വർദ്ധിപ്പിച്ച എറണാകുളം ജില്ലാ കലക്റ്ററുടെ നടപടിയിൽ വ്യാപക പ്രതിഷേധം.
ജില്ലാ കലക്റ്ററുടെ നടപടി ന്യായീകരിക്കാൻ സാധിക്കില്ലെന്ന് കൺസോർഷ്യം ഓഫ് ഫ്ലാറ്റ് ആൻഡ് വില്ല ഓണേഴ്സ് അസോസിയേഷൻ (കോഫ് വോക് ). ജില്ലയിലെ പലയിടത്തും ജല അതോറിറ്റിയുടെ കുടിവെള്ളം ലഭ്യമല്ലാതിരിക്കെ ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ......
കൊച്ചി: ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ഗ്രോത്ത് കോഡ് 2025" (പോഡിയം ടു പിക്സൽ പാർട്ട് -2) എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഒരു സമഗ്ര പരിശീലന പരിപാടി, മേയ് 16, 17 തീയതികളിൽ കാക്കനാട് എൻ. ജി. ......
പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയുടെ നിർണായക ഇടപെടൽ. കെപിസിസി പ്രസിഡന്റിനെ മാത്രമായി മാറ്റാതെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണിക്കാണ് സോണിയ ഗാന്ധിയുടെ നിർദ്ദേശം. ......
കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ മാസം 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും.
രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ......